Friday, May 10, 2013





ഞാനെന്‍റെ ജീവിതത്തെ ഒറ്റക്ക്

ഒരാഘോഷമാക്കുകയാണ്

ആഹ്ളാദങ്ങൾ ഒടുങ്ങിപ്പോയത് 
കൊണ്ട് 

ജീവന്‍റെ വ്യഥകളും

വ്യാകുലതകളും ഞാന്‍

ആഘോഷങ്ങളാക്കുന്നു !!!



എന്‍റെ ആഘോഷങ്ങളില്‍

ഞാന്‍ തന്നെ കോമാളിയും

ബലിമൃഗവുമാകുന്നു

അയ്യപ്പന്‍

No comments:

Post a Comment