ഇന്നലെയും മഴ പെയ്തിരുന്നു....ഇന്നലെയും ഉദയ അസ്തമയങ്ങള്‍ ഉണ്ടായിരുന്നു...പക്ഷെ
അവയൊന്നും എന്റെതായിരുന്നില്ല .......എനിക്ക് വേണ്ടിആയിരുന്നില്ല ....കാരണം .ഇന്നലെ ഞാന്‍ പ്രണയം അറിഞ്ഞിരുന്നില്ല....
ഇന്നു എപ്പോഴോ , എന്നിലൂടെ ഉണര്‍ന്ന പ്രണയത്തിലൂടെ ഞാന്‍ അറിഞ്ഞു ...മഴയ്ക്ക് അവളുടെ ഗന്ധമാണ് ......സൂര്യ രശ്മികള്‍ അവളുടെ സ്പര്‍ശനം ആണെന്ന് ...പ്രണയം വൃദ്ധനെ പതിനാറു കാരന്‍ ആക്കുന്ന .....അസുരനെ പോലും സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന ...പ്രണയം .......ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുമ്പോള്‍, ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ ....പകലുകള്‍ അവസാനിക്കാതിരിക്കട്ടെ .............എന്ന് പ്രാര്‍ത്ഥിച്ചു പോകുന്നു ....ഏത് ജീവ ജാലത്തിനും മനസ്സിലാകുന്ന ഭാഷ ...ഏറ്റവും വലിയ പ്രാര്‍ത്ഥന......." I LOVE YOU"........
ഞാന്‍ നിന്നെ സ്നേഹിക്കുന്നു ...........
No comments:
Post a Comment