ഞാന്‍ യാത്ര പറയുകയില്ല നീ യാത്ര പറയുന്നതു ഞാന്‍ കണ്ടു നില്ക്കുന്നു ....
നീ കണ്ണില്‍ നിന്നും മറയുന്നത് ഞാന്‍ കണ്ടു നില്ക്കുന്നു ....
ചക്രവാളത്തിന്റെ നീലിമയില്‍ നീ ലയിക്കുന്നത് വരെ ഞാനിങ്ങനെ നില്ക്കും...
എന്‍റെ കണ്ണുനീര്‍ ഞാന്‍ തുടയ്ക്കുകയില്ല ....
I Want to live in your eyes....
Die in your arms...
And buried in your heart....
എന്നെ മറക്കു , മരിച്ച മനുഷ്യന്റെ
കണ്ണ് തിരുമി അടക്കുന്നതുപോലെ
എന്നേക്കുമായി നീയെന്നെക്കുറിച്ചുള്ള
തെല്ലാം മറക്കു - വിട പറയുന്നു ഞാന്‍. ( ബാലചന്ദ്രന്‍ ചുള്ളിക്കാട് )
കേള്‍ക്കമെനിക്കുനിന്‍
ഹൃത്തിന്‍ മിടിപ്പുകള്‍ , നിന്‍ നെടുവീര്‍പ്പുകള്‍
കേള്‍ക്കമെനിക്ക് നിന്നുള്ളിലെയോര്‍മ തന്‍
കുതോഴുക്കിന്റെ ഗര്ഗളം കൂടിയും .( ചുവര്‍ )
ആരായിരുന്നു എനിക്ക് നീ....
നിരാശഭരിതയായി നീ പിരിയുന്നു ...
പക്ഷെ ..
ആകാശത്ത് നക്ഷത്രങ്ങളും ..
ഭൂമിയില്‍ ഹരിത വൃക്ഷങ്ങളും ..
നിലനില്‍ക്കുന്നിടത്തോളം കാലം ..
എനിക്ക് നിന്നെ പിരിയാന്‍ വയ്യ......
No comments:
Post a Comment